ഏതു കോഴ്സ് പഠിക്കണം ?
വിഷമിപ്പിക്കുന്ന ചോദ്യമോന്നുമല്ല ,. കാരണം അതിനുത്തരം ഒരു മറു ചോദ്യമാകുന്നു . " എന്തിനുനാണ് നീ പഠിക്കുന്നത്? .
എനിക്ക് പെട്ടെന്ന് പണക്കാരന്‍ ആകണം എന്നാണ് ഉത്തരം എങ്കില്‍ , മോനെ പഠിക്കുകയേ വേണ്ട. . അതിനു പലേ വഴിയും ഒന്ടു . പുസ്തകം കൈകൊണ്ടു പോലും തൊടല്ലേ ...സൂക്ഷിച്ചാല്‍ ദുഖി കേണ്ട .
നല്ല ഒരു ജോലി കിട്ടാനെങ്കിലും പഠിക്കണോ മാഷേ? ........
ആരുപറഞ്ഞു നിന്നോടിതു ? കണ്ണ് തുറന്നു ചുറ്റും നോക്കൂ ... .
പിന്നെ എന്തിനാ മാഷെ പഠിക്കുന്നത്?
അതോ, നിനക്ക് ഡോക്ടര്‍ എഴുതി തരുന്ന ഗുളികന്‍ വായിലിടുന്ന ത്തിനു മുന്‍പ് വായിച്ച് ബോധ്യം വരുത്തിയില്ലെങ്കില്‍, തട്ടി പോകും അത്ര തന്നെ.
Monday, May 18, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment