Sunday, May 17, 2009

ഇടിവാള്‍ സലോനി


സലോണി , ഒരു എഴുവയസുകാരി പെണ്‍ കുട്ടി , പുതിതായി തുടങ്ങിയ 'colors' ചാനലില്‍ 'ചോട്ടെ മിയ ബടെ മിയ' എന്ന പരിപാടിയില്‍ തകര്‍ത്തു വാരുന്നത് കണ്ടു ഞാന്‍ അന്തം വിട്ടുപോയി. രാത്രി ഏഴു മണിക്കാണ് പരിപാടി. സുഹൃത്തുക്കളെ ദയവായി ആ പരിപാടി കാണുക, ജീനിയസ്‌ , ടാലെന്റ്റ്‌ എന്നിവയുടെ വിളയാട്ടം ശരിക്കും സലോനിയില്‍ ക്കാണാം . സ്റ്റേജില്‍ വെള്ളിപായിച്ചു, വോട്ടുകള്‍ക്കുവേണ്ടി കരഞ്ഞു കണ്ണീരോടെ നാണംകെട്ടു പിന്‍വാങ്ങുന്ന സഹോദരീ സഹോദരന്മാരീ സലോനിയെ ഗുരുവായി വണങ്ങുക, പ്രായം കാര്യമാക്കേണ്ട ബാക്കിയെല്ലാം ശുഭം .
http://www.youtube.com/watch?v=L7g1PbvyiUQ

No comments:

Post a Comment